പാലാ: വള്ളിച്ചിറ മാളിയേക്കൽ പരേതനായ ജോസഫ് മാത്യുവിെൻറ ഭാര്യ ത്രേസ്യാമ്മ മാത്യു (87) നിര്യാതയായി. പൂവരണി ഏറത്തുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: തോമ്മാച്ചൻ, മോളി, വത്സമ്മ, ആൻസി, പരേതരായ ബേബി, അഡ്വ. എം.എം. ജോർജ്. മരുമക്കൾ: ലോറൻസ്, ടോമി, തങ്കച്ചൻ, കുട്ടിയമ്മ, ഗ്രേസി. മൃതദേഹം ഞായറാഴ്ച വൈകീട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പൈങ്ങളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.