കൂട്ടിക്കൽ: താളുങ്കൽ ഇ.പി. വാസു (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഇ.വി. വിനോദിനി (റിട്ട. െഡപ്യൂട്ടി തഹസിൽദാർ), ഇ.വി. മുരളി (കൂട്ടിക്കൽ മുൻ പഞ്ചായത്ത് അംഗം), വനജ. മരുമക്കൾ: പ്രസൗകുമാർ, ഭാമിനി, ശശി (കൊടികുത്തി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വണ്ടൻപതാൽ മൂന്നു സെൻറ് ലെയ്നിെല വീട്ടുവളപ്പിൽ.