കാട്ടാമ്പാക്ക്: തൊണ്ടിയാംതടത്തിൽ പരേതനായ വർക്കി കുര്യെൻറ ഭാര്യ അന്നമ്മ കുര്യൻ (101) നിര്യാതയായി. ചങ്ങനാശ്ശേരി ആയനടുവിലെ പുളിയനാെപട്ട കുടുംബാംഗമാണ്. മക്കൾ: പരേതയായ റോസമ്മ പൈലി, വർക്കി (വക്കച്ചൻ), എത്സമ്മ, മറിയമ്മ, അന്നമ്മ (പെണ്ണമ്മ), കുര്യൻ ജോസഫ് (ഔസേപ്പച്ചൻ), സിറിയക് (കുഞ്ഞ്), സെബാസ്റ്റ്യൻ (കൊച്ച്). മരുമക്കൾ: പരേതനായ പൈലി, ഏലിക്കുട്ടി, ജോസഫ്, ബാബു, പരേതനായ ജേക്കബ്, ഏലിയാമ്മ, ലീലാമ്മ, മോളി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ജയഗിരി ക്രിസ്തുരാജ് ദേവാലയത്തിൽ.