രാമപുരം: കൊണ്ടാട് ഇഞ്ചേനാനിയില് പരേതനായ ജോസഫിെൻറ ഭാര്യ അന്നക്കുട്ടി (85) നിര്യാതയായി. മാറിക ഓലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഗ്രേസി, മേരി(ദുൈബ), ടോമി (ഇറ്റലി), സിബി (യു.കെ), മിനി (ഇറ്റലി), ജിമ്മി, പരേതനായ രാജു. മരുമക്കള്‍: തോമസ്, സഞ്ചയന് (ദുൈബ), മിനി (ഇറ്റലി), ഷൈനി, ഷിബി (യു.കെ), സാജന്(ഇറ്റലി), സുജോ(യു.കെ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കൊണ്ടാട് സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.