അതിരമ്പുഴ: കറുകച്ചേരിൽ ഇസ്മായിലിെൻറ മകൻ കെ.ഇ. അൻസാരി (67) നിര്യാതനായി. ഭാര്യ: റൈസ ബീഗം (റിട്ട. മാനേജർ, എസ്.ബി.ഐ), മക്കൾ: ഡോ. ഹഫീസ് അൻസാരി, ഡോ. റമീസ് അൻസാരി, ഡോ. ഫൈസ് അൻസാരി. മരുമക്കൾ: ഡോ. അമീന ഹഫീസ്, ഡോ. തസ്നി റമീസ്, ഡോ. റബീഹ ഫൈസ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് കൈതമല ഖബർസ്ഥാനിൽ.