ചാമക്കാല: മുള്ളൻകുഴിയിൽ ജോസഫ് (67) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: രാജിമോൾ, രഞ്ജിനി മരുമക്കൾ: രാജൻ,ബിനു. സംസ്കാരം ഞായറാഴ്ച 12 മണിക്ക് കുറുമുള്ളൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ (പാറേൽപള്ളി).