ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മങ്ങാട്ട് പരേതനായ ആൻറണി ജോണിെൻറ ഭാര്യ മറിയാമ്മ ആൻറണി (66) നിര്യാതയായി. മക്കള്‍: റോയിമോന്, റോബിമോള്, റാണിമോള്. മരുമക്കള്‍: വിജി, ബിജിമോന്‍, ജോബിന് ആേൻറാ. സംസ്കാര ശുശ്രൂഷകള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിച്ച് തൃക്കൊടിത്താനം സെൻറ് സേവ്യേഴ്സ് ഫൊറോനപള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍.