മുട്ടാര്‍: വാത്യകരില് വി.പി. വര്‍ഗീസ് (വറീച്ചന് - 93) നിര്യാതനായി. ഭാര്യ: ചാച്ചിയമ്മ. മക്കള്‍: തങ്കച്ചന് (മസ്കത്ത്), ജോര്‍ജുകുട്ടി (റിട്ട. പി.ഡബ്ല്യു.ഡി) പുഷ്പമ്മ (പുഷ്പഗിരി), സൂനമ്മ, സുമം. മരുമക്കള്‍: സാലിമ്മ, ആന്‍സമ്മ, റോയി, ഷോണി, ജോമോന്. സംസ്കാരശുശ്രൂഷകള്‍ തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ചങ്ങനാശ്ശേരി കടമാന്ചിറയിലുള്ള മകന് ജോര്‍ജുകുട്ടിയുടെ വസതിയില്‍ ആരംഭിച്ച് മുട്ടാര്‍ സെൻറ് ജോര്‍ജ് പഴയ പള്ളി സെമിത്തേരിയിലുള്ള കുടുംബകല്ലറയില്‍