കാളികാവ്: ചോക്കാട് മുസ്ലിയാരകത്ത് മൂസയുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: ആയിശ, ഉമ്മാച്ചു, ബീരാൻ, കദീജ, സുബൈദ, സഫിയ, ഹൈദ്രോസ് ദാരിമി. മരുമക്കൾ: ഷാജഹാൻ, ഹുസൈൻ, ഫാത്തിമ, നജ്മുന്നീസ, പരേതരായ ഹംസ, ബദറുദ്ദീൻ.