മഞ്ചേരി: കുട്ടിപ്പാറ കുന്നുമ്മൽ അബ്ദുൽ വഹാബ് (44) നിര്യാതനായി. ഭാര്യ: ഹഫ്സത്ത് (ആമയൂർ). മക്കൾ: ഫാത്തിമ മിഫ, മുഹമ്മദ് ഗാനിം, മുഹമ്മദ് ശിഹാൻ. മരുമകൻ: ഷമീം തോളൂർ. സഹോദരങ്ങൾ: അബ്ദുസ്സലാം, റസാഖ്, സുലൈഖ, സാജിത.