വള്ളുവമ്പ്രം: അത്താണിക്കൽ കുട്ടശ്ശേരി വീട്ടിൽ പി.കെ. ശ്രീനിവാസൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി (റിട്ട. ഖാദി ബോർഡ് ഉദ്യോഗസ്ഥ). സഹോദരങ്ങൾ: ബേബി ദുർഗ, സുരേഷ് കുമാർ (വില്ലേജ് ഓഫിസ്, നെന്മിനി), രാധാകൃഷണൻ.