വള്ളിക്കുന്ന്: അരിയല്ലൂർ ബാങ്ക് പടിക്ക് സമീപം എന്‍. ബാലകൃഷ്ണെൻറ (റിട്ട. ഹെഡ്മാസ്റ്റര്) മകൻ സുജില്‍ (47) നിര്യാതനായി. മാതാവ്: വൈദേഹി (റിട്ട. ഹെഡ്മിസ്ട്രസ്). ഭാര്യ: ലീന. മക്കള്‍: നിരഞ്ജന, നീരജ്. സഹോദരന്: എന്‍. ബൈജു (പഞ്ചായത്ത് വകുപ്പ്).