ഇന്ത്യനൂർ: കൂരിയാട് എളമ്പിലാക്കാട്ട് പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ കുഞ്ഞഹമ്മദ് കുട്ടി ഹാജി (ഇ.കെ. കുട്ടി -71) നിര്യാതനായി. ഭാര്യ: സുബൈദ കോർമത്ത്. മക്കൾ: റസ്മിയ, സുഹൈൽ, സൽവ. മരുമക്കൾ: വി.പി. ഷെമീം, ടി.വി. ഷംഷീർ, സഹല തെസ്നീം.