തേഞ്ഞിപ്പലം: കോമരപ്പടിക്ക് സമീപം പറമ്പത്ത് സരോജിനി (63) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ നായർ. മക്കൾ: സബീഷ്, സബിത, സനൂപ്, സരുൺ.