അങ്കമാലി: സിനിമനടൻ ചെമ്പൻ വിനോദിെൻറ പിതാവ് അങ്കമാലി ചെമ്പൻ മാളിയേക്കൽ വീട്ടിൽ എം.ജെ. ജോസ് (77) നിര്യാതനായി. പരേതരായ ചെമ്പൻ മാളിയേക്കൽ വീട്ടിൽ ഔസേപ്പുട്ടിയുടെയും റോസമ്മയുടെയും മകനാണ്. ഭാര്യ: ആനീസ്. മറ്റ് മക്കൾ: ദീപ (ഡിഫൻസ്, ആസ്ട്രേലിയ), ഉല്ലാസ് (ആസ്ട്രേലിയ). മരുമകൾ: മറിയം (സൈക്കോളജിസ്റ്റ്, സൈമർ ഹോസ്പിറ്റൽ, ഇടപ്പള്ളി).