മൂവാറ്റുപുഴ: പെരുമറ്റം വാലടിത്തണ്ട് മങ്കലശേരി പരേതനായ ഹുസ്സെൻറ ഭാര്യ പാത്തുക്കുഞ്ഞ് (76) നിര്യാതയായി. മക്കൾ: നാസർ, നസീമ, ബീന, അമീർ. മരുമക്കൾ: കുഞ്ഞുമൈതീൻ, ഷാജി, സുബൈദ, അസ്മ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പെരുമറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.