മൂവാറ്റുപുഴ: പായിപ്ര തോപ്പിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: നബീസ മുഹമ്മദ്. മക്കൾ: ജമീല, റഷീദ്, നവാസ്. മരുമക്കൾ: മജീദ്, അമീന, ഫസീല.