പട്ടിമറ്റം: ചൂരക്കോട് കരയില്‍ ചക്കശ്ശേരി വീട്ടില്‍ പരേതനായ ടി.കെ. പുരുഷോത്തമെൻറ ഭാര്യ സി.കെ. സുമതി അമ്മ (82) നിര്യാതയായി. മക്കള്‍: സി.പി. ഗോപാലകൃഷ്ണന് (സി.പി.എം കോലഞ്ചേരി ഏരിയ കമ്മിറ്റി അംഗം) സി.പി. സോമസുന്ദരന്‍, സി.പി. അംബിക. മരുമക്കള്‍: ഗീതാകുമാരി, ഷീല, അനിരുദ്ധന്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.