ഇടപ്പള്ളി: കൂനംതൈ ബീരാൻകുട്ടി ലൈൻ കാട്ടയിൽ ഷംസുവിെൻറ ഭാര്യ ഹഫ്സ ബീവി (63) നിര്യാതയായി. മക്കൾ: ജായിസ, ജസീന, സാലിഹ, സാഹിബ, മരുമക്കൾ: അബ്ദുൽ നാസർ, സാകിർ ഖാൻ, നിഷാദ്, ആക്സിദ്.