ചേരാനല്ലൂർ: താമരശ്ശേരി വീട്ടിൽ പരേതനായ മമ്മുവിെൻറ ഭാര്യ റാബിയ (85) നിര്യാതയായി. മക്കൾ: അബ്ദുൽ റഹിം, അസ്മ, കുഞ്ഞിപ്പാത്തു, ബുഖാരി, സുലൈഖ, ബക്കർ, പരേതനായ അബ്ദുൽസലിം. മരുമക്കൾ: പരേതനായ ഹുസൈൻ മൗലവി, അലിയാർ, അബ്ദുൽറഹ്മാൻ, ആബിദ, മൈമൂനത്ത്, ഷിജിന.