തോപ്പുംപടി: കരുവേലിപ്പടി പോളക്കണ്ടം മാർക്കറ്റിനു സമീപം ആർ.സി റോഡ് ശിവകൃപയിൽ പരേതനായ കെ.എസ്. രഘുനന്ദെൻറ ഭാര്യ ജയലക്ഷ്മി (ദേവി -65) നിര്യാതയായി. മക്കൾ: ജി.ആർ. രാധിക, ജി.ആർ. രഞ്ജിത, മരുമക്കൾ: ടി. മുരളി, വിനു.