പറവൂര്‍: മൂത്തകുന്നം തട്ടാരുപറമ്പില്‍ ആര്. സത്യശീലന് (84) നിര്യാതനായി. മൂത്തകുന്നം എസ്.എന്‍.എം ടി.ടി.സി റിട്ട. പ്രിന്‍സിപ്പലാണ്. എസ്.എന്‍.എം ഹൈസ്കൂള്‍ റിട്ട. അധ്യാപകനുമാണ്. ഭാര്യ: ശ്രീമതി (റിട്ട. അധ്യാപിക, പറവൂര്‍ പുല്ലംകുളം എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍).