പെരുമ്പാവൂർ: തെക്കെ വാഴക്കുളം എം.ഇ.എസ് കവല വിസ്മയ ഭവനത്തിൽ സോമരാജൻ പണിക്കർ (67) നിര്യാതനായി. പത്തനംതിട്ട പറയക്കാവിൽ കുടുംബാംഗമാണ്. ഭാര്യ: ശ്യാമള. മക്കൾ: സുമിരാജ് (യു.എസ്.എ), സൗമ്യരാജ് (സൗദി അറേബ്യ), വിഷ്ണുരാജ്. മരുമക്കൾ: ദിലീപ് പണിക്കർ (യു.എസ്.എ), ആഷിഷ്, സദാനന്ദൻ (ബംഗളൂരു). സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് കീഴ്മാട് മുള്ളൻകുഴി ശ്മശാനത്തിൽ.