വൈപ്പിന്‍: ചെറായി ദേവസ്വംപറമ്പില്‍ പ്രഭാകര വാധ്യാരുടെ ഭാര്യ വിജയലക്ഷ്മി (73) നിര്യാതയായി. മക്കള്‍: വെങ്കടേശ്വരഭട്ട്, ശ്രീനിവാസഭട്ട്, ശാന്തി, മരുമക്കള്‍: പത്മ, നാരായണഭട്ട്.