കളമശ്ശേരി: മഞ്ഞുമ്മൽ പുത്തൻപുരക്കൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ ഭാനുമതിയമ്മ (86) നിര്യാതയായി. മക്കൾ: ശ്യാമളവല്ലി, സുധാദേവി, തുളസിദാസ് (റിട്ട. ആർ.പി.എഫ് സബ് ഇൻസ്പെക്ടർ), അജിതകുമാരി, ഗിരിജ, ജയൻ (ബിസിനസ്) ഹരി. മരുമക്കൾ: രവീന്ദ്രൻ, രാജശേഖരൻ നായർ, ശ്രീലത, ജിജി, രാഗസുധ, പരേതരായ നന്ദകുമാർ, ചന്ദ്രൻ.