മാനന്തവാടി: ആലാറ്റിൽ നടുവത്തേട്ട് ഫ്രാൻസിസിെൻറ ഭാര്യ ത്രേസ്യ (90) നിര്യാതയായി. മക്കൾ: ഗ്രേസി, ജോസ്, ലീലാമ്മ, സ്കറിയ, ലിസി, ലാലു, സിസ്റ്റർ ലൗലി, ബിനു. മരുമക്കൾ: ബേബി, ടൈനി, ഷീല, ഗ്രേസി, സിന്ധു, പരേതരായ ആൻറണി, അപ്പച്ചൻ. സംസ്കാരം തിങ്കളാഴ്ച 10.30ന് ആലാറ്റിൽ സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.