മങ്കട: വേരുംപുലാക്കൽ പരേതനായ കളത്തിങ്ങൽ മൊയ്തീെൻറ ഭാര്യ കേരളാംതൊടി ആയിഷ (86) നിര്യാതയായി. മക്കൾ: ഉണ്ണീൻകുട്ടി, കോയ, അബൂബക്കർ സിദ്ദീഖ്, ആസ്യ, സുഹ്റ, റസിയ, റജീന. മരുമക്കൾ: റംലത്ത്, സീനത്ത്, നസീറ, മൊയ്തീൻകുട്ടി (ചെമ്മാണിയോട്), അലവി (മഞ്ചേരി), മുഹമ്മദാലി (അരിപ്ര), അയമു (മങ്കട). സഹോദരങ്ങൾ: കേരളാംതൊടി കുഞ്ഞിമൊയ്തീൻ, പരേതരായ കുഞ്ഞിപോക്കർ, ഫാത്തിമകുട്ടി, ഖദീജ.