ആലിപ്പറമ്പ്: പള്ളിക്കുന്നിലെ പാലോളി മുഹമ്മദ് എന്ന ബാപ്പുട്ടി മുസ്ലിയാർ (76) നിര്യാതനായി. ആലിപ്പറമ്പ് മഹല്ല് പ്രസിഡൻറ്, കളപ്പാട്ടുകുഴി മഹല്ല് ഖാദി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പാറൽ വാഫി കോളജിൽ ദർസ് നടത്തിയിരുന്നു. ഭാര്യമാർ: ഫാത്തിമ (പനങ്ങാങ്ങര), പരേതയായ പാലക്കാപറമ്പിൽ സുലൈഖ (പേങ്ങാട്ടിരി). മക്കൾ: സുബൈർ, നസീമ, മറിയ, ബുഷ്റ, സുആദ, പരേതനായ ഇഖ്ബാൽ. മരുമക്കൾ: മൊയ്ദീൻ, അബൂബക്കർ, മുസ്തഫ, അലി, നസീറ, സഫീറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കൊടക്കാപറമ്പ് മഹല്ല് ഖബർസ്ഥാനിൽ.