കളന്തോട്: പുത്തലത്ത് കെ.എം. മൊയ്തീെൻറ (ലിബിയ) ഭാര്യയും മാവൂർ ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയുമായ ബീഫാത്തിമ ടീച്ചർ (64) നിര്യാതയായി. മക്കൾ: ലുഖ്മാൻ, സൽമാൻ (ഖത്തർ), രിദ്വാൻ (ഒമാൻ). മരുമക്കൾ: നാജിയ (മഞ്ചേരി), റൂബി രിസ്വാന (മഞ്ചേരി), ഹിബ (കീഴുപറമ്പ്). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കളന്തോട് മുടപ്പനക്കൽ ജുമാമസ്ജിദിൽ.