തിരൂരങ്ങാടി: വെന്നിയൂർ കൊടക്കല്ല് പരേതനായ പരിയത്ത് കാലായി കുട്ടി ഹസൻ ഹാജിയുടെ മകൻ കുഞ്ഞീൻ ഹാജി (73) നിര്യാതനായി. കൊടക്കല്ല് മഹല്ല് സെക്രട്ടറിയായി പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: നഫീസു ഹജ്ജുമ്മ. മക്കൾ: വീരാൻകുട്ടി, അസ്കർ, സീനത്ത്. മരുമക്കൾ: റഷീദ് (വെള്ളിയാമ്പുറം), ആസിയ, ഉമൈബ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി ഹാജി, ഹംസ, ആയിശുമ്മു, ഉമ്മയ്യ.