എരമംഗലം: ഖത്തറിലെ വ്യാപാര പ്രമുഖനും അൽ വുസൈൽ എം.ഡിയും എരമംഗലം മാട്ടേരി കൺവെൻഷൻ സെൻററർ ഉടമയുമായ മാട്ടേരി മുഹമ്മദുണ്ണി ഹാജി (78) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഫൈറൂസ്, ഫലാഹ്, ഫൗസിയ, ഡോ. ഫജറുന്നീസ. മരുമക്കൾ: അൻസാരി (ഖത്തർ), ഷാനിഷ് (ദുബൈ), നബീല.