പരപ്പനങ്ങാടി: ചിറമംഗലം ടൗണിൽ കച്ചവടക്കാരനായിരുന്ന പരേതനായ മെതുവിൽ അബ്ദുറഹിമാെൻറ ഭാര്യ വടക്കയിൽ ഖദീജ (66) നിര്യാതയായി. മക്കൾ: റാബിയ, ഹംസക്കോയ, സൈനബ, സുലൈഖ, ജമാൽ, അബ്ദുൽ നാസർ. മരുമക്കൾ: അസൈനാർ, മുഹമ്മദ്, അബ്ദുൽഖാദർ, ആയിഷ, സാദിയ.