വെങ്ങാട്: മുണ്ടക്കപറമ്പിൽ വിനോദ് (35) നിര്യാതനായി. പിതാവ്: ബാബു. മാതാവ്: ലീല. ഭാര്യ: രേഷ്മ. മക്കൾ: ദർഷിക്, തൻഷിക. സഹോദരങ്ങൾ: അനൂപ്, വിനീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ