കോട്ടക്കൽ: കുഴിപ്പുറം കൈതവളപ്പിൽ അഹമ്മദ് (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അലവി, കോമുകുട്ടി, മുഹമ്മദ് കുട്ടി, സുബൈദ, സമീറ. മരുമക്കൾ: അബ്ദു (പറമ്പിലങ്ങാടി), ശംസു (ആട്ടീരി), സൗഭാനത്ത് (പൈത്തിനി പറമ്പ്), സാജിദ (കരിയന്നൂർ), ആരിഫ (ഒതുക്കുങ്ങൽ).