ഇരിട്ടി: ഉളിക്കൽ വയത്തൂർ യു.പി സ്കൂൾ റിട്ട. അധ്യാപിക മേരി തോമസ് ചാലയ്ക്കൽ (83) നിര്യാതയായി. ഭർത്താവ്: സി.പി. തോമസ് (റിട്ട. അധ്യാപകൻ, വയത്തൂർ യു.പി.എസ്). മക്കൾ: ലിമ ജോസ് (റിട്ട. അധ്യാപിക, തൊണ്ടിയിൽ സെൻറ് ജോസഫ് എച്ച്.എസ്), ജിന്നി തോമസ്, ലീന സാമുവൽ, ഡെന്നി തോമസ് (സർക്കുലേഷൻ മാനേജർ, മാധ്യമം, കൊച്ചി), റീന ജോസ്. മരുമക്കൾ: ജോസ് ടി. സെബാസ്റ്റ്യൻ (റിട്ട. എ.ഇ.ഒ, ഇരിക്കൂർ), എം.എൽ. തോമസ് (റിട്ട. അധ്യാപകൻ, മട്ടന്നൂർ പോളിടെക്നിക്), പി.എസ്. സാമുവൽ (റിട്ട. അക്കൗണ്ടൻറ് ഓഫിസർ, ഖാദി ബോർഡ്), സോണിയ ഡെന്നി, ടി.എം. ജോസ് (റിട്ട. ഓവർസിയർ, പേരാവൂർ ബ്ലോക്ക്). സഹോദരങ്ങൾ: റോസ്ലി ജോണി (തൃശൂർ), തോമുണ്ണി (റിട്ട. അധ്യാപകൻ, വയത്തൂർ യു.പി.എസ്), ഹില്ലരിയോസ് (റിട്ട. മിലട്ടറി ഓഫിസർ, മുംബൈ), ജോൺസൺ അക്കര അരിയല്ലൂർ (ബിസിനസ്, കോഴിക്കോട്), പരേതരായ വർഗീസ് (റിട്ട. അധ്യാപകൻ, ഡോൺബോസ്കോ, ഇരിങ്ങാലക്കുട), ക്രിസ്റ്റി (റിട്ട. അധ്യാപിക). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നെല്ലിക്കാംപോയിൽ സെൻറ് സെബാസ്റ്റ്യൻ ഫെറോന ദേവാലയ സെമിത്തേരിയിൽ.