കളന്തോട് (കോഴിക്കോട്): പുത്തലത്ത് കെ.എം. മൊയ്തീെൻറ (ലിബിയ) ഭാര്യ ബീഫാത്തിമ ടീച്ചർ (64, റിട്ട. എച്ച്.എസ്.ടി, ഗവ. ഹൈസ്കൂൾ, മാവൂർ) നിര്യാതയായി. മക്കൾ: ലുഖ്മാൻ, സൽമാൻ (ഖത്തർ), രിദ് വാൻ (ഒമാൻ). മരുമക്കൾ: നാജിയ (മഞ്ചേരി), റൂബി രിസ്വാന (മഞ്ചേരി), ഹിബ (കീഴുപറമ്പ്). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കളന്തോട് മുടപ്പനക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.