കോതമംഗലം: മാതിരപ്പിള്ളി ഐക്കര (അമ്പാട്ടുകുന്നേൽ) വി. രാധാകൃഷ്ണൻ നായരുടെ ഭാര്യ കെ.എൽ. സരസമ്മ (79 ) നിര്യാതയായി. കുറിഞ്ഞി കുഴികണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ലിനി, ലിജി, ജീന. മരുമക്കൾ: ഹരിപ്രസാദ്, ഭാസ്കർ, പ്രമോദ്.