കൊച്ചി: മണപ്പാട്ടിപറമ്പിൽ വാടക്കകത്ത് അബ്ദുവിെൻറ ഭാര്യ ബീയാത്തുമ്മ (75) നിര്യാതയായി. മകൻ: അൻവർ. മരുമകൾ: റിനാസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് തോട്ടത്തുംപടി മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.