കൂത്താട്ടുകുളം: കിഴകൊമ്പ് കുയിലാനിക്കൽ കെ.കെ. സത്യൻ (64) നിര്യാതനായി. സി.പി.എം ലോക്കൽ കമ്മിറ്റി മുൻ മെംബറാണ്. ഭാര്യ: ഇലഞ്ഞി കിളിഞ്ഞിലിക്കാട്ട് കുടുംബാംഗം വാസന്തി. മക്കൾ: ചിപ്പി, ജിഷ്ണു. മരുമകൻ: പ്രേംലാൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.