അങ്കമാലി : കല്ലുപാലം നഗർ 127ൽ പരേതനായ പാറയ്ക്ക ദേവസിയുടെ ഭാര്യ കുഞ്ഞ അന്നം (88) നിര്യാതയായി. മക്കൾ: ആൻറണി (റിട്ട. കാൻകോർ, അങ്കമാലി), ദേവസിക്കുട്ടി, ബേബി, ജോയി (പാറയ്ക്ക ട്രാൻസ്പോർട്ട് ). മരുമക്കൾ: ആനി വത്സ, കുര്യൻ, ബിന്ദു.