ആലുവ: എടയപ്പുറം ചെറുപിള്ളിൽ പരേതനായ ബാഹുലേയെൻറ മകൻ സി.ബി. പ്രഹ്ലാദൻ (66) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ബിബിൻ, ദിബിൻ. മരുമക്കൾ: അഞ്ജു, ഡോ. കവിത.