മൂവാറ്റുപുഴ: മീങ്കുന്നം പൊട്ടക്കല്‍ ജോസഫ് ഉലഹന്നാന് (86) നിര്യാതനായി. ഭാര്യ: മാടപ്പിള്ളികുന്നേല് കുടുംബാംഗം മറിയക്കുട്ടി. മക്കള്‍: ജോയി, ആനീസ്, സെലിന്. മരുമക്കള്‍: മോളി, ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മീങ്കുന്നം സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.