പള്ളുരുത്തി: ഇന്ദിരനഗർ റോഡ് ചുള്ളിക്കാട്ട് ആൻറണി ഡുറോം (87) നിര്യാതനായി. ഭാര്യ: പരേതയായ മാർഗരറ്റ് ഡുറോം. മക്കൾ: ഫ്രാൻസിസ് ഡുറോം, ജേക്കബ് ഡുറോം, ജയിംസ് ഡുറോം, വില്യംസ് ഡുറോം. മരുമക്കൾ: സീന ഫ്രാൻസിസ്, ജയമ്മ ജേക്കബ്, റീത്ത ജയിംസ്, ജീൻ വില്യംസ്.