പള്ളുരുത്തി: ഇ.എസ്.ഐ റോഡ് പാലക്കാട്ടുപറമ്പിൽ പരേതനായ ബാവയുടെ മകൻ പി.ബി. ഹംസക്കോയ (67) നിര്യാതനായി. ഭാര്യ: റംല. മക്കൾ: സറീന, ഷാഹിന, സജിന, സാനു, സംജാത്. മരുമക്കൾ: ഹനീഫ്, സബാഹ്, സമീർ, സമീറ, നിജിന.