ഏലൂർ: പാതാളം നെൽസൺ മണ്ടേല റോഡിൽ ചാലക്കൽ ഫ്രാൻസിസ് ക്ലമൻറ്-78 (റിട്ട. ടി.സി.സി) നിര്യാതനായി. ഭാര്യ: സോണി. മക്കൾ: നിശ, നിജിൻ, നവീൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ജാസ്മിൻ, രഞ്ജു.