പറവൂർ: നന്തികുളങ്ങര പാടത്ത് പരേതനായ അരവിന്ദാക്ഷ മേനോെൻറ ഭാര്യ രാജമണി അമ്മ (80) നിര്യാതയായി. മക്കൾ: മിനി, ബിന്ദു, ശ്രീകല (ഗുരുവായൂർ അർബൻ ബാങ്ക്). മരുമക്കൾ: മോഹൻദാസ്, പരേതനായ ഉണ്ണികൃഷ്ണൻ, രാജേഷ് ബാബു.