അങ്കമാലി: പീച്ചാനിക്കാട് കൂരൻ താഴത്തുപറമ്പിൽ കെ.വി. മാത്തുക്കുട്ടി (റിട്ട. ടെൽക് -81) നിര്യാതനായി. ഭാര്യ: ആഴകം കൊറാട്ടുകുടി കുടുംബാംഗം മറിയാമ്മ. മക്കൾ: ബാബു, ബീന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പീച്ചാനിക്കാട് കിഴേക്ക പുത്തൻ പള്ളി സെമിത്തേരിയിൽ.