അങ്കമാലി : ഭാവന നഗർ 164ൽ പാറേക്കാട്ടിൽ പൊറിഞ്ചുവിെൻറ മകൻ വർഗീസ്(76) നിര്യാതനായി. ഭാര്യ: കൂരൻ പ്ലാങ്കുടി കുടുംബാംഗം മറിയാമ്മ. മക്കൾ:നൈജോ(ആർ.ആൻഡ് ഡി.മാനേജർ എ.വി.ടി), നൈസി. മരുമക്കൾ: പൗലോസ്, ദിവ്യ(അധ്യാപിക സെൻറ് ജോസഫ് ഹൈസ്കൂൾ കിടങ്ങൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് സെൻറ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിൽ.