കോതമംഗലം: സബ് സ്റ്റേഷൻ ഐശ്വര്യനഗർ വാഴവേലിൽ പരേതനായ വി.വി. ഐസക്കിെൻറ ഭാര്യ സാറാമ്മ പൗലോസ് (റിട്ട. അധ്യാപിക, മാർ ബേസിൽ സ്കൂൾ -83) നിര്യാതയായി. മക്കൾ: ജോർജ്, പോൾ, ദീപ. മരുമക്കൾ: ആനി, മഞ്ജു, ബിജോയി എബ്രഹാം ആലുങ്കൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കോതമംഗലം വി. മർത്തമറിയം വലിയ പള്ളി സെമിത്തേരിയിൽ.