അങ്കമാലി: ബസിലിക്ക നഗറിൽ മഞ്ഞളി പരേതനായ കുഞ്ഞിപാപ്പുവിെൻറ ഭാര്യ ത്രേസ്യ (97) നിര്യാതയായി. കൊരട്ടി കോനൂർ വാഴക്കാല കുടുംബാംഗമാണ്. മക്കൾ: ജോർജ്, ബാബു, ബേബി, മാർട്ടിൻ ,ആൻറു (ദുൈബ), വിനിത. മരുമക്കൾ: മേഴ്സി, ഗ്രേസി, ആനി, ആൻ, എവിലിൻ, ജോസ്.